കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

ഇത് ജനങ്ങളുടെ വികസനമല്ല

സുഗതകുമാരി

പമ്പാതീരത്ത് വേണ്ടത് വിമാനത്താവളമാണോ? ശുദ്ധവായുവും ജലവും അന്നവുമാണ് ഇവിടെ ഉണ്ടാവേണ്ടത്. നിലനില്‍ക്കേണ്ടത്. ജനങ്ങള്‍ക്ക് വിമാനത്താവളം വേണ്ട എന്ന് പറയുമ്പോള്‍ മറ്റാര്‍ക്കാണ് വിമാനത്താവളം എന്ന് വ്യക്തമാക്കാന്‍ വിമാനത്താവളം നടപ്പിലാക്കാന്‍ വാശിപിടിക്കുന്ന സര്‍ക്കാര്‍ തയ്യാറാവണം. 600 കിലോമീറ്റര്‍ നീളമാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. ഇവിടെ ഇപ്പോള്‍ തന്നെ നാല് വിമാനത്താവളങ്ങളുണ്ട്. ഇനിയും വിമാനത്താവളം വേണോ? അതിന് പകരം ഇത്തിരി മനസമാധാനം ഉണ്ടാക്കാന്‍, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയാണ് വേണ്ടത്.

എ
ന്നെ നയിക്കുന്നത് ഉള്ളിലെ സ്നേഹവും മനസിലെ കവിതയും കൈയ്യിലെ പേനയുമാണ്.എല്ലാം നശിപ്പിക്കുന്ന വ്യവസായ ഭ്രമത്തിനെതിരായി പ്രാര്‍ത്ഥിക്കുന്നവരുടെ പ്രതിനിധിയാണ് ഞാന്‍. ആറന്‍മുള വിമാനത്താവളത്തിനെതിരെ പറയാന്‍ സുഗതകുമാരിക്ക് എന്തവകാശമെന്നാണ് കഴിഞ്ഞ ദിവസം ശ്രീ. പി ജെ കുര്യന്‍ ചോദിച്ചത്. എനിക്ക് കുടുംബവകയായി തുണ്ടുഭൂമിയും കൊച്ചുവീടും കാവും ഇപ്പോഴും ആറന്‍മുളയില്‍ തന്നെയുണ്ട്. അക്കാര്യം പ്രൊഫ. കുര്യന് അറിയില്ലായിരിക്കും. കുര്യനെപ്പോലുള്ളവര്‍ സംസാരിക്കുന്നതിലും ശാഠ്യം പിടിക്കുന്നതിലും ഏറെ ഭാഗവും അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചാണല്ലൊ. മഴവെള്ളം ഭൂഗര്‍ഭജലമാക്കാന്‍ മഴക്കുഴികള്‍ നിര്‍മിക്കുന്ന നാടാണ് നമ്മുടേത്. ഇവിടെയാണ് ഭൂമി കൊള്ളയടിക്കാന്‍ വേണ്ടി ചിലര്‍ പരിശ്രമിക്കുന്നത്. ഇവിടെ ഒരു തുണ്ട് ഭൂമിപോലും നികത്താന്‍ സമ്മതിക്കരുത്. ജൈവവൈവിധ്യം നിലനില്‍ക്കുന്ന വയലിനെ അമ്മയായി കാണാനും സംരക്ഷിക്കാനും തയ്യാറാവുകയാണ് വേണ്ടത്.

പമ്പാതീരത്ത് വേണ്ടത് വിമാനത്താവളമാണോ? ശുദ്ധവായുവും ജലവും അന്നവുമാണ് ഇവിടെ ഉണ്ടാവേണ്ടത്. നിലനില്‍ക്കേണ്ടത്. ജനങ്ങള്‍ക്ക് വിമാനത്താവളം വേണ്ട എന്ന് പറയുമ്പോള്‍ മറ്റാര്‍ക്കാണ് വിമാനത്താവളം എന്ന് വ്യക്തമാക്കാന്‍ വിമാനത്താവളം നടപ്പിലാക്കാന്‍ വാശിപിടിക്കുന്ന സര്‍ക്കാര്‍ തയ്യാറാവണം. 600 കിലോമീറ്റര്‍ നീളമാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. ഇവിടെ ഇപ്പോള്‍ തന്നെ നാല് വിമാനത്താവളങ്ങളുണ്ട്. ഇനിയും വിമാനത്താവളം വേണോ? അതിന് പകരം ഇത്തിരി മനസമാധാനം ഉണ്ടാക്കാന്‍, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയാണ് വേണ്ടത്. നാടാകെ മാലിന്യം പേറുകയാണ്. പുതിയ പുതിയ രോഗങ്ങള്‍ ഭീഷണിയായി വളരുന്നു. കോളറയും മലേറിയയും വാര്‍ത്തയല്ലാതാവുന്നു. രോഗങ്ങള്‍ മൂലമുള്ള മരണം സര്‍വ്വസാധാരണമാവുന്നു. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടിയുള്ള മാര്‍ഗങ്ങളെ കുറിച്ച് എന്ത് കൊണ്ട് സര്‍ക്കാര്‍ വിമാനത്താവളത്തിന് വേണ്ടി ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നില്ല. കോടാനുകോടി ജീവജാലങ്ങളെ കാക്കുന്ന പ്രകൃതിയാണ് വയല്‍ നികത്തുന്നതോടെ ഇല്ലാതാകുന്നത്. പ്രകൃതിയെ ഭാവി തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം നമ്മളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വയല്‍ നികത്തപ്പെടുന്നതോടെ ആവാസവ്യവസ്ഥ കൂടിയാണ് നികത്തപ്പെടുന്നതെന്ന് തിരിച്ചറിയണം.

ഏത് വികസന പദ്ധതിയും ആരംഭിക്കുന്നതിന് മുമ്പ് അത് ആര്‍ക്ക്വേണ്ടിയാണെന്നത് മനസിലുണ്ടാവണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. പരമദരിദ്രനായ ഗ്രാമീണ കര്‍ഷകന്റെ ദുഖപൂര്‍ണമായ മുഖം മനസിലില്ലാതെ നടത്തുന്ന വികസനങ്ങള്‍ക്ക് ജനമുഖമില്ല. അവ ജനകീയവുമല്ല. ഭൂമാഫിയയുടെ വികസനം ജനങ്ങളുടെ വികസനമല്ല. ആ വികസനത്തില്‍ സന്തോഷിക്കുന്നവരുടെ കൂടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. കേരളം ഭരിക്കുന്നവര്‍ അത് മറക്കാതിരിക്കുക.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh