തൊപ്പി
കുരീപ്പുഴ ശ്രീകുമാര്‍

ഗാന്ധി നാടകം.
തൊപ്പി കിട്ടാനില്ല
വടിയും തോക്കും ധാരാളം
കോഫിഹൌസിലെ
സഖാവാണ്
തൊപ്പി സഹായിച്ചത്
എ കെ ജിക്ക് നന്ദി

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it
Comments
ഇന്ത്യന്‍ കോഫീ ഹൌസ്! സത്യത്തില്‍ ഒരു പറഞ്ഞറിയിയ്ക്കാ ന്‍ പാടില്ലാത്ത,കഴി യാത്ത സാമൂഹ്യ അവബോധം ഉണ്ടാക്കേണ്ടതായ ിരുന്നു.അതിനു ഇപ്പോള്‍ ആളുകളെ കാപ്പി കുടിപ്പിയ്ക്കേണ ്ട തിരക്കില്‍ അവര്‍ അതൊക്കെ മരന്നിരിയ്ക്കുന ്നു.
നന്ന്,കുരീപ്പുഴ ,നന്ന്.
RSS feed for comments to this post