കത്തുകള്‍
മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ .

അമ്മമലയാളത്തെ തഴയരുത്

സുഗതകുമാരി

മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ് നാടിനോടും ഭാഷയോടും സംസ്കാരത്തോടും അധികാരികള്‍ ചെയ്യുന്നത്. ഈ വൈകിയ വേളയില്‍ സത്യത്തിലേക്ക് അധികാരികളെ നയിക്കാനുള്ള ഭാഷാഭിമാനബോധം കേരളത്തിലുണ്ടാവണം. 'കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്നുപാടിയ കവിയുടെ സ്മരണയില്‍ നമുക്കതിന് സാധിക്കണം.

മലയാളം ക്ളാസിക്കല്‍ പദവിക്ക് സര്‍വഥാ അര്‍ഹമാണ്. 1500 വര്‍ഷത്തെ പഴക്കമുള്ള ലിപിയാണ് നമ്മുടേത്. പല്ലവ രാജാക്കന്മാരുടെ കാലത്ത് സംസ്കൃതമെഴുതാനുപയോഗിച്ചിരുന്ന ഗ്രന്ഥാക്ഷരത്തില്‍നി

കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാസമിതി മലയാളത്തിന് ക്ളാസിക്കല്‍ പദവി നല്‍കേണ്ടതില്ലെന്ന തീരുമാനം എടുത്തത് നിര്‍ഭാഗ്യകരമായിപ്പോയി. കേന്ദ്രസാഹിത്യഅക്കാദമിയുടെ സമിതിക്കുമുമ്പില്‍ ഒരു മാര്‍ഗനിര്‍ദേശ രേഖയുണ്ടായിരുന്നു. അത് കേന്ദ്രസര്‍ക്കാര്‍ ഇടക്കാലത്ത് ഭേദഗതിപ്പെടുത്തി വിജ്ഞാപനംചെയ്ത രേഖയാണ്. ആയിരം വര്‍ഷത്തെ പഴക്കമുള്ള ഭാഷാസാഹിത്യം ക്ളാസിക്കല്‍ പദവിക്ക് അര്‍ഹമാണെന്ന ആദ്യരേഖ ആയിരത്തഞ്ഞൂറുവര്‍ഷത്തെ പഴക്കമുണ്ടാവണമെന്ന നിലയ്ക്കാണ് കേന്ദ്രം ഭേദഗതിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാളഭാഷയ്ക്കും സാഹിത്യത്തിനും ആയിരത്തഞ്ഞൂറുവര്‍ഷത്തെ പഴക്കമില്ലെന്ന തീര്‍പ്പോടെ കേരളത്തിന്റെ ആവശ്യം ഭാഷാസമിതി നിരാകരിച്ചത്. ഇനി ഒരു വഴിയേയുള്ളൂ. ആയിരം വര്‍ഷ കാലാവധി നിശ്ചയിച്ചിറക്കിയ പഴയ വിജ്ഞാപനം സാധുവാക്കുകയും പുതിയത് അസാധുവാക്കുകയും ചെയ്യുക. അത് സംഭവിക്കുമോ?

തമിഴ് ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി അനുവദിച്ചത് ആയിരംവര്‍ഷമെന്ന് വ്യവസ്ഥയുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്. തമിഴ്, തെലുങ്ക്, കന്നട എന്നീ ദ്രാവിഡഗോത്ര ഭാഷകള്‍ക്കും സംസ്കൃതത്തിനുമുള്ള പദവി 'തമിഴിന്റെയും അമ്മയാവാന്‍ യോഗ്യതയുള്ള ഭാഷ' എന്ന് കേരളസാഹിത്യചരിത്രത്തില്‍ തമിഴ് സംസ്കാരവേരുകളുള്ള മഹാകവി ഉള്ളൂര്‍തന്നെ വിശേഷിപ്പിച്ചിട്ടുള്ള മലയാളത്തിന് നിഷേധിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

അനാവശ്യമായ രണ്ടാമത്തെ ഭേദഗതി വിജ്ഞാപനം വായിച്ചാല്‍ മലയാളത്തിന് ക്ളാസിക്കല്‍ പദവി കിട്ടരുതെന്ന ദുരുദ്ദേശ്യത്തോടെയാണോ അധികൃതര്‍ 1500 വര്‍ഷമെന്ന് പുനര്‍നിര്‍ണയിച്ചത് എന്ന് സംശയിക്കാന്‍ തോന്നും. ക്രിസ്തുവര്‍ഷം ഒമ്പത് പത്ത് നൂറ്റാണ്ടുകളോടെയേ മലയാളം രൂപപ്പെട്ടിട്ടുള്ളൂവെന്ന സമിതിയുടെ നിഗമനം ചരിത്രത്തിന് നിരക്കുന്നതല്ല. മലയാളഭാഷയുടെ അസ്തിത്വം തെളിയിക്കുന്ന ഏറ്റവും പുരാതനമായ ആദ്യരേഖ പുളിമാന്‍കൊമ്പ് വീരക്കല്‍ ശാസനമാണ്. ബിസി രണ്ടാം നൂറ്റാണ്ടിലേതാണിത്. ഭാഷയുടെ വ്യാകരണപ്രത്യയ സാന്നിധ്യം തെളിഞ്ഞുനില്‍ക്കുന്ന ഈ രേഖ രാജ്യത്തെ അറിയപ്പെടുന്ന എപ്പിഗ്രാഫിസ്റ് ഐരാവതം മഹാദേവന്‍ കണ്ടുപിടിച്ചതാണ്. ഈ രേഖതന്നെ മതി രണ്ടായിരം വര്‍ഷത്തിലേറെ പഴക്കം ഭാഷയ്ക്കുണ്ട് എന്നത് തെളിയാന്‍.

വയനാട്ടിലെ എടയ്ക്കല്‍ ഗുഹയില്‍നിന്ന് ക്രിസ്തുവര്‍ഷം രണ്ടുമുതല്‍ അഞ്ചുവരെ നൂറ്റാണ്ടുകളിലെ ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇതിലും കൃത്യമായ മലയാളഭാഷാസാന്നിധ്യമുണ്ട്. പട്ടണം പര്യവേക്ഷണത്തില്‍കിട്ടിയ ഓട്ടക്കല കഷണത്തില്‍ 'ഊര്‍പാവ' എന്നു കാണുന്നുണ്ട്. തമിഴായിരുന്നെങ്കില്‍ 'പാവൈ' എന്നുവരണമായിരുന്നു. ഇവയും വാഴപ്പള്ളി ചെപ്പേടും എല്ലാം ഭാഷയുടെ അതിദീര്‍ഘമായ ചരിത്രത്തിന്റെ തെളിവുകളാണ്. എഡി ആറാം നൂറ്റാണ്ടുമുതലുള്ള യാത്രകളിലെ നാലുപാദം പാട്ടുകള്‍ ആറാം നൂറ്റാണ്ടിലേ സാഹിത്യരൂപം മലയാളത്തിലുണ്ടായിരുന്നതിന് തെളിവുതരുന്നു.

ഇളങ്കോവടികളുടെ ചിലപ്പതികാരം, ചേരരാജാക്കന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പതിറ്റുപ്പത്ത് എന്നിവയൊക്കെ കേരളത്തിലാണുണ്ടായത്; അതും എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ്. 48 സംഘം കവികളില്‍ 28 പേര്‍ കേരളീയരായിരുന്നു. കപിലര്‍, പരണര്‍ തുടങ്ങിയ മലയാളികള്‍ എഴുതിയ പാട്ടുകള്‍ സംഘം സാഹിത്യത്തിലുണ്ട്. സംഘസാഹിത്യത്തിലെ ഭാഷയുടെ നാല്‍പ്പതുശതമാനമേ തമിഴര്‍ക്ക് മനസിലാകുന്ന വിധത്തിലുള്ളൂ. 60 ശതമാനവും മലയാളികള്‍ക്കാണ് മനസിലാവുക. അപ്പോള്‍പിന്നെ തമിഴിനുവദിച്ചുകൊടുക്കുന്ന സംഘസാഹിത്യപൈതൃകം മലയാളത്തിന് നിഷേധിക്കുന്നതെങ്ങനെ?

മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ് നാടിനോടും ഭാഷയോടും സംസ്കാരത്തോടും അധികാരികള്‍ ചെയ്യുന്നത്. ഈ വൈകിയ വേളയില്‍ സത്യത്തിലേക്ക് അധികാരികളെ നയിക്കാനുള്ള ഭാഷാഭിമാനബോധം കേരളത്തിലുണ്ടാവണം. 'കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്നുപാടിയ കവിയുടെ സ്മരണയില്‍ നമുക്കതിന് സാധിക്കണം.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh