അന്വേഷണം
കുരീപ്പുഴ ശ്രീകുമാര്‍

ഭാസിയുടേയും
കന്യാസ്ത്രീയുടേയും
ക്ഷേത്രപൂജാരിയുടേയും
ദുരൂഹമരണം.
ആര്
അന്വേഷിക്കണം?
ക്രൈംബ്രാഞ്ച്
സിബിഐ
പട്ടാളം
ദൈവമേ
നിന്റെ പേര്
ആരും പറയുന്നില്ലല്ലോ.

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it
Comments
I thanked too much
I am reading one more time
a simple but beyond the boundary
again thanks
RSS feed for comments to this post